ബ്ലാക്ക് ഫംഗസ് ബാധ; ഇന്ത്യന്‍ ഷൂട്ടിങ് കോച്ച് മൊണാലി ഗോര്‍ഹെ അന്തരിച്ചു
ഡല്‍ഹി: അപകടകാരിയായ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലകയായ മൊണാലി ഗോര്‍ഹെ അന്തരിച്ചു. ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പിസ്റ്റള്‍ കോച്ചാണ് മൊണാലി. ഒപ്പം കോര്‍ ഗ്രൂപ്പിലെ ...