ബഹിരാകാശത്തെ ‘അദൃശ്യ ശത്രുക്കളെ’ പിടികൂടി ഭാരതം; ഐഎസ്ആർഒയുടെ ‘ഡെക്സ്’ പരീക്ഷണം വൻ വിജയം; ഗഗൻയാനിനും കരുത്താകും
ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്തിന് മാതൃകയായി ഭാരതം വീണ്ടും ചരിത്രം കുറിക്കുന്നു. ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ദൗത്യത്തോടൊപ്പം അയച്ച 'ഡസ്റ്റ് എക്സ്പിരിമെന്റ്' എന്ന ഉപകരണം ബഹിരാകാശത്തെ അത്യന്തം അപകടകാരികളായ ...








