‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി
രാഷ്ട്രീയ സംഘർഷങ്ങളും കടുത്ത ഭാരതവിരുദ്ധ പ്രചാരണങ്ങളും നിലനിന്നിരുന്ന ബംഗ്ലാദേശിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് തികച്ചും വിരോധാഭാസമായ ചിത്രങ്ങൾ. ഇന്ത്യ തങ്ങളുടെ വിസ സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിച്ചതിന് ...








