ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം
ഇന്ത്യൻ കയറ്റുമതി മേഖലയിൽ വൻമാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ സാമ്പത്തിക ലോകത്ത് ശ്രദ്ധ നേടുന്നു. ഉൽപ്പന്നങ്ങളുടെ കുറഞ്ഞ വില എന്നതിലുപരി 'ഗുണനിലവാരത്തിന്'മുൻഗണന നൽകുന്ന ...








