വിദേശത്തുള്ള ഇന്ത്യക്കാർ ഈ വർഷം രാജ്യത്തേക്ക് അയച്ചത് 100 ബില്യൺ ഡോളർ: ആഗോളതലത്തിലെ ഏറ്റവും വലിയ സ്വീകർത്താവ് ഇന്ത്യയെന്ന് ലോകബാങ്ക്
വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയക്കുന്ന പണത്തിൻറെ കണക്കിൽ ലോകരാജ്യങ്ങളുടെ മുന്നിൽ ഒന്നാമതെത്തി ഇന്ത്യ.ലോകബാങ്ക് റിപ്പോർട്ട് പ്രകാരം വിദേശത്തുള്ള ഇന്ത്യക്കാർ ഈ വർഷം 100 ബില്യൺ ഡോളർ ആണ് ...