വിദേശത്തേക്ക് പോകാൻ ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ആവശ്യമോ? വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് വിദേശത്തേക്ക് പോകാൻ ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം എന്ന നിർദ്ദേശത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. സാമ്പത്തിക ക്രമക്കേടുകളോ വലിയ ...








