അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്‌സൈന്യം വെടിവെയ്പ് നടത്തി
ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ ഇന്ന് രാവിലെ രണ്ടു തവണ വെടിവയ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ പൂഞ്ചില്‍ ...