‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഇടനാഴിയിൽ രാജ്യത്തെ റെയിൽവേ നെറ്റ്‌വർക്കിന് തീർത്തും പുതിയതായ നിരവധി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വരെ ...








