ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും തടയിടാൻ ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നതായി ഇന്ത്യയിലെ ഫിലിപ്പീൻസ് അംബാസഡർ ...








