ഇന്ത്യയാണ് മികച്ചത്,മാതൃക പിന്തുടർന്നാൽ ഒരൊറ്റഭൂമി മതി,മറിച്ചാണെങ്കിൽ ഏഴ് ഭൂമിയെ കണ്ടെത്തേണ്ടി വരും; ഭക്ഷണരീതി പ്രകൃതിയ്ക്കനുയോജ്യമെന്ന് പഠനം
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതി ഇന്ത്യയുടേതാണെന്ന് പഠനം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ളതാണ് ഇന്ത്യക്കാരുടെ ...