മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്
കാബൂൾ: ഇന്ത്യ തിരയുന്ന പ്രമുഖ ഭീകരനും ജയ്ഷെ മുഹമ്മദ് (JeM) സ്ഥാപകനുമായ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ ഒളിവിലുണ്ടെന്ന പാകിസ്താന്റെ വാദം തള്ളി താലിബാൻ ഭരണകൂടം. യുഎൻ ...








