യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?
ഭൗമരാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ ഇന്ത്യ ഇന്ന് കരുക്കൾ നീക്കുന്നത് ഒരു ആഗോള വൻശക്തിയുടെ തലപ്പൊക്കത്തോടെയാണ്. പശ്ചിമേഷ്യയിലെ യുദ്ധക്കനലുകളും ഉക്രൈൻ പ്രതിസന്ധിയും ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ശക്തമായ ...








