പാകിസ്താനോട് പോകാൻ പറ ; ഞെട്ടിച്ച നടപടിയുമായി ഇന്തോനേഷ്യൻ പ്രസിഡന്റ്
ന്യൂഡൽഹി: പൊതുവിൽ ഇന്ത്യ സന്ദർശിക്കുന്ന ലോക നേതാക്കൾ അവരുടെ സന്ദർശനത്തിന്റെ ഭാഗമായി പാകിസ്താൻ കൂടെ ചിലപ്പോൾ സന്ദർശിക്കാറുണ്ട്. ഇതിനെ ഇന്ത്യ ഒരു തരിമ്പും പ്രോത്സാഹിപ്പിക്കാറില്ല പക്ഷെ. അതെ ...