അപൂർവങ്ങളിൽ അപൂർവമായ നിമിഷം ; മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഒരുമിച്ചുള്ള ചിത്രം ; മല്ലിക സുകുമാരന്റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വി
മല്ലികാ സുകുമാരന്റെ സ്പതതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രജിത്തും. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവർ ഒത്തുച്ചേർന്നാണ് ആഘോഷപരിപാടി ഗംഭീരമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മല്ലികയുടെ ...