സിന്ധു നദീജല ഉടമ്പടി; ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ
ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസയച്ച് ഇന്ത്യ. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ഉടമ്പടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ...