പാകിസ്താനുള്ള ‘ഷോക്ക്’ കശ്മീരിൽ തുടങ്ങി; വെള്ളത്തിന് പിന്നാലെ കറന്റിലും ഇരുട്ടടിയാകുന്നു!; 5000 കോടിയുടെ വമ്പൻ പദ്ധതിയുമായി ഇന്ത്യ;
പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ (Indus Waters Treaty) മരവിപ്പിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ചെനാബ് നദിയിൽ ചരിത്രത്തിലാദ്യമായി മണ്ണുനീക്കൽ പ്രക്രിയ (Dredging) ഇന്ത്യ ആരംഭിച്ചു. കരാറിലെ ...








