‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി പഠനം
വരും ദശകങ്ങളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്ന് വന്ധ്യതയായിരിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി പ്രശസ്ത മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' (The Lancet). ...











