വ്യൂസിനായി സ്വന്തം ജീവിതം വില്‍ക്കുന്നവര്‍; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് യഥാർത്ഥത്തിൽ ഒരു ജീവിതമുണ്ടോ?
ഇൻസ്റ്റാഗ്രാമും യൂട്യൂബും തുറന്നാൽ കാണുന്നത് സ്വന്തം ജീവിതത്തിലെ ഓരോ നിമിഷവും ക്യാമറയ്ക്ക് മുന്നിൽ തുറന്നുവെക്കുന്ന ഇൻഫ്ലുവൻസർമാരെയാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള ...








