മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്
അച്ചടക്കത്തിനും പൗരബോധത്തിനും ലോകത്തിന് തന്നെ മാതൃകയായ ജപ്പാനിൽ, ഒരു ഭാരതീയ യുവാവ് നടത്തിയ കാരുണ്യപ്രവൃത്തി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മെട്രോ സ്റ്റേഷന് സമീപം വീണ് പരിക്കേറ്റ് രക്തം ...








