എന്റെ മകനെ തന്നാൽ പകരം മാപ്പ് നൽകാം’; ഡൽഹിയിലെ കാറപകടത്തിൽ മാപ്പ് അപേക്ഷ തള്ളി സാഹിലിന്റെ കുടുംബം
ന്യൂഡൽഹിയിലെ ദ്വാരകയിൽ പതിനേഴുകാരൻ ഓടിച്ച സ്കോർപിയോ ഇടിച്ച് 23 വയസ്സുകാരനായ സാഹിൽ ധനേശ്വര മരിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. അപകടത്തിന് പിന്നാലെ പ്രതിയുടെ പിതാവ് ...








