കോവിഡ് സഹായഹസ്തവുമായി മിഷൻ സാഗർ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് ഇന്ത്യയുടെ സഹായം. 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യൻ പരമ്പര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി ...