‘ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി ആക്രമണ അന്തര്‍വാഹിനി’, ഐ.എന്‍.എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ച് നരേന്ദ്രമോദി
മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വരി രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ മസ്ഗാവ് ഡോക്കിലാണ് കമ്മിഷനിങ് ചടങ്ങ് നടന്നത്. കടലിനടിയില്‍ ...