കിഴക്കൻ നാവിക കമാൻഡിന്റെ ഭാഗമായി ഐഎൻഎസ് നീലഗിരി ; വിശാഖപട്ടണത്ത് സ്വീകരണം
അമരാവതി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് നീലഗിരി ഇനി നാവികസേനയുടെ കിഴക്കൻ നാവിക കമാന്റിന് സ്വന്തം. വിശാഖപട്ടണത്തെ നാവിക കമാൻഡിൽ ...