ഐഎൻഎസ് തബാർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെ അലക്സാണ്ട്രിയയിൽ എത്തി
ഡൽഹി : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാവികസേനയുടെ ഫ്രണ്ട് ലൈൻ ഫ്രിഗേറ്റ് ഐഎൻഎസ് തബാർ രണ്ട് ദിവസത്തെ സൗഹാർദ്ദ സന്ദർശനത്തിന്റെ ഭാഗമായി ...