Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഐ‌എൻ‌എസ് തബാർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെ അലക്സാണ്ട്രിയയിൽ എത്തി

by Brave India Desk
Jun 29, 2021, 08:03 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാവികസേനയുടെ ഫ്രണ്ട് ലൈൻ ഫ്രിഗേറ്റ് ഐ‌എൻ‌എസ് തബാർ രണ്ട് ദിവസത്തെ സൗഹാർദ്ദ സന്ദർശനത്തിന്റെ ഭാഗമായി അലക്സാണ്ട്രിയയിലെത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷി ബന്ധം പങ്കിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഇടയ്ക്കിടെ അലക്സാണ്ട്രിയ തുറമുഖം സന്ദർശിക്കാറുണ്ട്.

Stories you may like

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

ഐ‌എൻ‌എസ് തബാർന്റെ കമാൻഡിംഗ് ഓഫീസർ, ക്യാപ്റ്റൻ എം മഹേഷും അദ്ദേഹത്തിന്റെ കപ്പലിലെ ജീവനക്കാരും അലക്സാണ്ട്രിയ നേവൽ അജ്ഞാത സോൾജിയർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അലക്സാണ്ട്രിയ നേവൽ ബേസ് കമാൻഡർ റിയർ അഡ്മിറൽ അയ്മാൻ അൽ ഡാലിയെ സന്ദർശിച്ചു.

തുറമുഖത്തുനിന്ന് പുറപ്പെടുമ്പോൾ ഐ‌എൻ‌എസ് തബാർ ഈജിപ്ഷ്യൻ നേവി ഷിപ്പ് തൗഷ്കയുമായി കടലിൽ ഒരു സംയുക്ത പരിശീലനം നടത്തി. കടലിലെ ഈ സംയുക്ത പ്രവർത്തനങ്ങൾ ഇന്ത്യൻ നാവികസേനയും ഈജിപ്ഷ്യൻ നാവികസേനയും തമ്മിലുള്ള നാവിക സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും വ്യക്തമാക്കുന്നു. ഐ‌എൻ‌എസ് തബാറിന്റെ ഈ സൗഹാർദ്ദ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്തിന് ലക്ഷ്യമിടുന്നു.

Tags: indian navyINS Tabar
Share1
Tweet
Send
Share

Latest stories from this section

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

Latest News

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies