ജനപ്രീതിയിൽ വീണ്ടും കുതിപ്പ്; ഒരു കോടിയും കവിഞ്ഞ് അമിത് ഷായുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. പ്രതിപക്ഷം സൃഷ്ടിച്ച ബഹളങ്ങൾക്കിടയിലും ഏഴ് ചരിത്രപരമായ ബില്ലുകൾ ഇരുസഭകളിലുമായി അവതരിപ്പിച്ചുകൊണ്ടുള്ള ഷായുടെ ...