ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ
നിത്യോപയോഗ സാധനങ്ങളും ഭക്ഷണസാധനങ്ങളും അതിവേഗം വീട്ടിലെത്തിക്കാൻ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനെ (Swiggy Instamart) ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ പരമോന്നത ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI). ...









