പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്
പ്രമേഹ രോഗബാധിതർക്ക് വലിയ ആശ്വാസമേകി ലോകത്തിലെ ആദ്യത്തെ 'ആഴ്ചയിലൊരിക്കൽമാത്രം' ഉപയോഗിക്കേണ്ട ബേസൽ ഇൻസുലിൻ ഇന്ത്യയിൽ വിപണിയിലെത്തിച്ചു. പ്രമുഖ ഡാനിഷ്ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് ...








