Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

by Brave India Desk
Jul 9, 2026, 12:28 pm IST
in India
Share on FacebookTweetWhatsAppTelegram

പ്രമേഹ രോഗബാധിതർക്ക് വലിയ ആശ്വാസമേകി ലോകത്തിലെ ആദ്യത്തെ ‘ആഴ്ചയിലൊരിക്കൽമാത്രം’ ഉപയോഗിക്കേണ്ട ബേസൽ ഇൻസുലിൻ ഇന്ത്യയിൽ വിപണിയിലെത്തിച്ചു. പ്രമുഖ ഡാനിഷ്ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് ‘അവിക്ലി’ (Awiqli – insulin icodec) എന്ന പേരിൽ ഈ വിപ്ലവകരമായ മരുന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ മുതിർന്ന ആളുകൾക്ക് ഈ ഇൻസുലിൻഉപയോഗിക്കാനാകും. സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേനഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടി വരാറുണ്ട്. എന്നാൽപുതിയ മരുന്നിന്റെ വരവോടെ ഇൻസുലിൻ കുത്തിവെപ്പുകളുടെ എണ്ണം വർഷത്തിൽ വെറും 52 ആയി ചുരുങ്ങും എന്നത് ചികിൽസാ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കും.

Stories you may like

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കോശങ്ങളിലേക്ക് എത്തിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ്ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം പൂർണ്ണമായി തടസ്സപ്പെടുന്ന ടൈപ്പ് 1 പ്രമേഹരോഗികൾക്കും, രോഗം സങ്കീർണ്ണമായ ടൈപ്പ് 2 പ്രമേഹബാധിതർക്കും കൃത്യമായ ഇടവേളകളിൽ ഇൻസുലിൻകുത്തിവെപ്പ് നിർബന്ധമാണ്. എന്നാൽ ദിവസേനയുള്ള സൂചിപ്രയോഗം പലരിലും കടുത്തമാനസികവിഷമത്തിനും കുത്തിവെപ്പുകൾ ഒഴിവാക്കുന്ന പ്രവണതയ്ക്കും കാരണമാകാറുണ്ട്. ഈസാഹചര്യത്തിലാണ് ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതിയെന്ന സവിശേഷതയുമായി’അവിക്ലി’ എത്തുന്നത്.

ഇൻസുലിൻ എടുക്കുന്നതിനോടുള്ള രോഗികളുടെ ഭയവും ആശങ്കയും അകറ്റാനും ചികിൽസകൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നാണ് മെഡിക്കൽരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. പ്രമേഹ ചികിത്സാ ചരിത്രത്തിലെ തന്നെ ഏറ്റവുംസുപ്രധാനമായ ചുവടുവെപ്പുകളിലൊന്നായാണ് നോവോ നോർഡിസ്കിന്റെ ഈ പുതിയ നേട്ടംആഗോളതലത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

Tags: Insulin
ShareTweetSendShare

Latest stories from this section

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

Latest News

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies