കേരളം വഴി പാക്കിസ്ഥാനിലേക്ക് ശ്രീലങ്കൻ സംഘം; ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രത്യേക പരിശോധന; കനത്ത ജഗ്രതയിൽ പൊലീസ്
ആലപ്പുഴ : ശ്രീലങ്കയിൽ നിന്നുള്ള സംഘം പാക്കിസ്ഥാനിലേക്ക് കടക്കാൻ കേരളം ഇടത്താവളമാക്കിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആലപ്പുഴ ഉൾപ്പെടെയുള്ള ...