‘വിയന്ന കരാർ ലംഘിക്കപ്പെട്ടു, പാകിസ്ഥാൻ പുനർവിചിന്തനം നടത്തണം’: അന്താരാഷ്ട്ര നീതിന്യായ കോടതി; ലോകത്തിന് മുന്നിൽ തല കുനിച്ച് പാകിസ്ഥാൻ
ഹേഗ്: കുൽഭൂഷൺ യാദവിന് ഏകപക്ഷീയമയി വധശിക്ഷ വിധിച്ചതിലൂടെ പാകിസ്ഥാൻ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. കുൽഭൂഷൺ യാദവിനും ഇന്ത്യയ്ക്കുമിടയിലെ ആശയവിനിമയത്തിന് തടസ്സം ...