ബുർഖ ധരിച്ച സ്ത്രീക്കൊപ്പം ഹിന്ദുവായ ഭർത്താവ് എത്തി; മിശ്രവിവാഹിതരായ ദമ്പതികളെയും കൈക്കുഞ്ഞിനെയും ആക്രമിച്ച് സംഘം
ഹൈദരാബാദ്; മിശ്രവിവാഹതിരായ ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹൈദരാബാദിലാണ് ദാരുണമായ സംഭവം. ബുർഖ ധരിച്ചെത്തിയ സ്ത്രീക്കും കുഞ്ഞിനും ഒപ്പം ഹിന്ദുവായ ഭർത്താവ് എത്തിയതാണ് പ്രകോപനത്തിന് ...