പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു
ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജി രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് രാജി അംഗീകരിച്ചുകൊണ്ട് രാഷ്ട്രപതി ഭവനിൽ നിന്ന് ...








