‘അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം പാടില്ല’; തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ഡല്‍ഹി: ലോക്ഡൗണ്‍ ഇളവ് ചെയ്യുന്ന അണ്‍ലോക് മൂന്നാം ഘട്ടത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രയും ചരക്കുനീക്കവും ഒരു ...