ലളിത് മോദിയും പ്രധാനമന്ത്രിയും അമിതാ ഷായും തമ്മില്‍ ഗൂഢ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്
ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്ര മന്ത്്രി സുഷമാ സ്വരാജും രാജി വയ്‌ക്കേണ്ട എന്ന ബിജെപിയുടെ നിലപാട് ലളിത് ...