അവൻ എന്നും കുരുന്നുകളിൽ പുഞ്ചിരി വിടർത്തുന്നു, ഞാനിന്ന് അവനിലും; തെരുവ് ബാലനിൽ നിന്നും ബലൂൺ മുഴുവൻ വാങ്ങി ഐപിഎസ് ഓഫീസർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
മുംബൈ; ചത്തീസ്ഗഢിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെയും തെരുവ് ബാലന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ചത്തീസ്ഗഢ് ദുർഗിലെ എസ്പിയായ അഭിഷേക് പല്ലവ് ആണ് വീഡിയോയിൽ. പതിവ് പരിശോധനയ്ക്കായി ...