കള്ളപ്പണം വെളുപ്പിക്കൽ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. താനെ ജയിലിൽ നിന്നുമാണ് എൻഫോഴ്സ്മെന്റ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ...