Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പിടിയിൽ

by Brave India Desk
Jun 23, 2021, 04:18 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയാണ് കസ്കറിനെ പിടികൂടിയത്. മുംബൈയിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്.

ദാവൂദിന്റെ സഹായി ചിങ്കു പഠാനുമായി ഇടപാട് നടത്തിയിരുന്ന മയക്കുമരുന്ന് വ്യാപാരി ഹാരിസ് ഖാനെ നേരത്തെ എൻസിബി പിടികൂടിയിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ഹാരിസ് ഖാന് പങ്കുണ്ടോയെന്ന് എൻസിബി അന്വേഷിക്കുന്നുണ്ട്.

Stories you may like

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

മുംബൈയിലെ വിവിധയിടങ്ങളിൽ എൻസിബി അടുത്തയിടെ പരിശോധനകൾ നടത്തിയിരുന്നു. ദാവൂദിന്റെ സഹായിയായ ചിങ്കു പഠാനെ കഴിഞ്ഞ ജനുവരിയിൽ എൻസിബി പിടികൂടിയിരുന്നു. കൊല്ലപ്പെട്ട മുൻ മാഫിയ തലവൻ കരീം ലാലയുടെ ബന്ധുവാണ് പർവേസ് ഖാൻ എന്ന ചിങ്കു പഠാൻ.

Tags: NCBdawood ibrahimIqbal Kaskar
Share31
Tweet
SendShare

Latest stories from this section

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം; ഓടിയൊളിച്ച് ഷെഹബാസ് ഷെരീഫ്

ഇന്ത്യ ഒന്നു ‘നോ’ പറഞ്ഞാൽ തീർന്നു!’; ചൈനയും റഷ്യയും പിന്തുണച്ചിട്ടും ഷെഹ്ബാസിനും ആസിഫിനും ബ്രിക്സിൽ വഴിയടയുമോ?

ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ

ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ

Latest News

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സബ്‌മറൈൻ പിടിച്ചെടുത്തെന്ന് ഇറാൻ ; യന്ത്രത്തകരാറാണെന്ന് അമേരിക്ക

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies