പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ തീരത്തുനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകളിൽ ഒന്നിന്റെ ദുരൂഹ നീക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 'എംടി അസ്ഫാൽറ്റ് സ്റ്റാർ' (MT ...








