ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു
ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ചരക്കുകപ്പലിനു നേരെ നടന്ന ആക്രമണത്തെത്തുടർന്ന് ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക യോഗം മാറ്റിവെച്ചു. ഒമാനുമായി ചേർന്ന് ...








