ട്രംപിനെ വേണ്ട, കുഷ്നറെയും വേണ്ട; സമാധാന ചർച്ചയ്ക്ക് ജെ.ഡി വാൻസ് വരണം! ഇറാൻ വച്ച പുതിയ ഉപാധിയിൽ അമേരിക്ക ഞെട്ടി
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെ, അപ്രതീക്ഷിത നീക്കവുമായി ഇറാൻ. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ...








