ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ ക്ഷീണവും തളർച്ചയും മാറ്റാൻ സാധാരണയായി എല്ലാവരും അയൺ ഗുളികകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ പലരിലും ഇത്തരം ഗുളികകൾ വയറുവേദന, ഓക്കാനം ...








