ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ
ലഖ്‌നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ റെയിൽവേ സ്റ്റേഷനിൽ നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് യുപി എടിഎസ്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള നാല് ഭീകരരെ ഉത്തർപ്രദേശ് ...








