പോപ്പുലർ ഫ്രണ്ടുകാർ നിരപരാധികൾ, ‘ആ പാവങ്ങൾക്ക് നേരെയുള്ള നടപടികൾ അന്യായവും നിയമവിരുദ്ധവും; സിമിയെയും പിഎഫ്‌ഐയെയും പ്രകീർത്തിച്ച് ഐഎസ് മുഖപത്രത്തിൽ ലേഖനം
ടെഹ്‌റാൻ: ഇന്ത്യയിലെ നിരോധിത സംഘനകളായ പോപ്പുലർ ഫ്രണ്ടിനെയും സിമിയെയും പ്രകീർത്തിച്ച് ഭീകരസംഘടനയുടെ മുഖപത്രത്തിൽ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ മുഖപത്രമായ വോയ്‌സ് ഓഫ് ...