ഇന്ത്യൻ ഗ്രാമങ്ങളിൽ ശരിഅത്ത് നിയമം നടപ്പിലാക്കി വിലസിയ ഭീകരൻ;എൻഐഎ പിടികൂടിയവരിൽ സാക്വിബ് നാച്ചനും
ന്യൂഡൽഹി: ഐസിസ് ഭീകര ഗൂഢാലോചനയിൽ കർണാടകയിലും മഹാരാഷ്ട്രയിലുമായി നടത്തിയ റെയ്ഡിൽ പിടികൂടിയ 15 ഭീകരരിൽ സാക്വിബ് നാച്ചനും ഉണ്ടെന്ന് വിവരം. 2002ൽ മുംബൈയിലെ വില്ലെ പാർലെ, മുംബൈ ...