പാരീസ് ആക്രമണത്തിലെ മൂന്നാമനെ തിരിച്ചറിഞ്ഞു
പാരിസ്: പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആണ് മൂന്നാമന്‍. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് ...