ത്രിപുരയിൽ തേയിലത്തോട്ടം തൊഴിലാളിയെ എം എൽ എ സ്ഥാനാർത്ഥിയാക്കി ബിജെപി; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനവാസിക്ക് നിയമസഭയിലെത്താൻ അവസരം ; ദിലീപ് താന്തി മത്സരിക്കുന്നത് സിപിഎമ്മിന്റെ ഇസ്ലാമുദ്ദീനെതിരെ
അഗർത്തല: സാധാരണക്കാരിൽ സാധാരണക്കാരെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കി ത്രിപുരയിലെ ബിജെപി നേതൃത്വം. ത്രിപുര നോർത്തിലെ കദംതല കുർതി നിയമസഭാ മണ്ഡലത്തിൽ ...