Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

by Brave India Desk
Feb 27, 2026, 12:01 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

”സഞ്ജു സാംസൺ തൻ്റെ റോൾ നന്നായി നിർവ്വഹിച്ചു. ടീമിന് മികച്ച തുടക്കം നൽകി. ഇന്ത്യ സഞ്ജുവിൽനിന്ന് പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്…”

സിംബാബ്വെയ്ക്കെതിരെ സഞ്ജു ഔട്ടായതിനു ശേഷം ദിനേഷ് കാർത്തിക് കമൻ്ററി ബോക്സിലൂടെ പറഞ്ഞ വരികളാണിത്. കാർത്തിക് ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ ടെലിവിഷൻ സ്ക്രീനിൽ ഇന്ത്യൻ ടീമിൻ്റെ ഡഗ്-ഔട്ട് ദൃശ്യമായി. ഹെഡ് കോച്ച് ഗംഭീറും മറ്റ് ടീം അംഗങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്ന കാഴ്ച്ച ലോകം കണ്ടു. കാർത്തിക്കിൻ്റെ പ്രസ്താവനയോട് ടീം ഇന്ത്യ പൂർണ്ണമായും യോജിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചന.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

സഞ്ജു വലിയൊരു സ്കോർ കണ്ടെത്തിയിരുന്നുവെങ്കിൽ നമ്മുടെ ആനന്ദം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. ദക്ഷിണാഫ്രിക്കയോട് പോരിനിറങ്ങിയപ്പോൾ ദിശാബോധമില്ലാതെ വലഞ്ഞ ഇന്ത്യൻ ടീം വീണ്ടും ട്രാക്കിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച സഞ്ജുവിനെ നാം അഭിനന്ദിച്ചേ മതിയാകൂ.

ഓപ്പണർമാരിൽനിന്ന് മികച്ച തുടക്കങ്ങൾ ലഭിച്ചിരുന്നില്ല എന്നതാണ് ഈ ലോകകപ്പിൽ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ഓവർ സ്പിന്നർക്ക് നൽകുക എന്ന തന്ത്രത്തിലൂടെ എതിർടീമുകൾ ഇന്ത്യയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. സഞ്ജുവിനെ ഇറക്കിയതോടെ ഈ രണ്ട് പ്രശ്നങ്ങൾക്കും ഒറ്റയടിയ്ക്ക് പരിഹാരമായി!.ഇന്ത്യയ്ക്ക് സ്ഫോടനാത്മകമായ തുടക്കം കിട്ടി! ഒന്നാമത്തെ ഓവർ എറിയുമെന്ന് കരുതപ്പെട്ടിരുന്ന സിക്കന്ദർ റാസ പവർപ്ലേ കഴിയുന്നത് വരെ പന്ത് കൈകൊണ്ട് സ്പർശിച്ചതുമില്ല.

പിച്ചിൽ ഈർപ്പമുണ്ട് എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സിംബാംബ്വേ ബോൾ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ ഓപ്പണിംഗ് ബോളറായ ബ്ലെസിംഗ് മുസരബാനിയുടെ പേരിൽ അത്യാകർഷകമായ ഒരു റെക്കോർഡുണ്ടായിരുന്നു. ഈ ലോകകപ്പിൽ 10 പവർപ്ലേ ഓവറുകൾ മുസരബാനി എറിഞ്ഞിരുന്നു. പക്ഷേ ഒരു ബൗണ്ടറി പോലും അയാൾ വഴങ്ങിയിരുന്നില്ല. അങ്ങനെയുള്ള മുസരബാനിയെ സഞ്ജു പുൾ ചെയ്ത് ലോങ്ങ്-ഓണിനു മുകളിലൂടെ സിക്സർ അടിച്ചു!!

സ്ക്വയർലെഗ്ഗിലൂടെ പായുന്ന പുൾ ഷോട്ടുകളെ ‘മികച്ചത് ‘ എന്ന് വിലയിരുത്താം. മിഡ്-വിക്കറ്റിലൂടെ പറക്കുന്ന പുൾ ഷോട്ടുകളെ ‘മഹത്തരം’ എന്ന് വിശേഷിപ്പിക്കാം. എന്നാൽ ആ ഹിറ്റ് ലോങ്ങ്-ഓണിനുമുകളിലൂടെ കളിക്കപ്പെട്ടാൽ അതിനെ ‘അവിശ്വസനീയം’ എന്ന് മാത്രമേ വിളിക്കാനാകൂ! അതാണ് സഞ്ജുവിൻ്റെ പ്രതിഭ. റിച്ചാർഡ് എൻഗാരവയ്ക്കെതിരെ സഞ്ജു നേടിയ സിക്സർ അതിനേക്കാൾ ചേതോഹരമായിരുന്നു. ഒരു കട്ട് ഷോട്ടിന് അനുയോജ്യമായ ബോളാണ് എൻഗാരവ എറിഞ്ഞത്. പക്ഷേ സഞ്ജു അതിനെ ബാക്ക്ഫൂട്ടിൽ സ്ട്രെയിറ്റ് ആയി ഹിറ്റ് ചെയ്തു.

പതിവുപോലെ ഒരു Do or Die മത്സരത്തിനാണ് സഞ്ജു ചെപ്പോക്കിൽ ഇറങ്ങിയത്. എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാൾ ഗാലറിയിൽ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ നിമിഷം.

ഇഷാൻ കിഷൻ ടീമിൽ ഉണ്ടായിട്ടും സഞ്ജുവാണ് വിക്കറ്റുകൾക്ക് കാവൽ നിന്നത്. ഈ ലോകകപ്പിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും കളിപ്പിക്കും എന്ന ഉറപ്പ് സഞ്ജുവിന് കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് വരും മത്സരങ്ങളിൽ അയാൾ കൂടുതൽ കത്തിപ്പടരാൻ സാദ്ധ്യതയുണ്ട്. ടോസ് നടന്ന സമയത്ത് സഞ്ജു കളിക്കുന്നു എന്ന കാര്യം സൂര്യകുമാർ വെളിപ്പെടുത്തിയപ്പോൾ കാതടപ്പിക്കുന്ന ആരവങ്ങളാണ് ചെന്നൈയിൽ ഉയർന്നത്. മഹേന്ദ്രസിംഗ് ധോനിയെപ്പോലെ ഒരു വലിയ ബ്രാൻഡ് ആയി സഞ്ജു രൂപപ്പെടാൻ പോകുന്നു എന്നതിൻ്റെ സിഗ്നൽ.

1996-ലെ ലോകകപ്പ് ഓർമ്മിക്കുന്നില്ലേ? അന്ന് സെമിഫൈനലിലും ഫൈനലിലും മികച്ച ഇന്നിംഗ്സുകൾ കളിച്ചത് അരവിന്ദ ഡിസിൽവയായിരുന്നു. എന്നാൽ പ്ലെയര്‍ ഓഫ് ദ ടൂർണ്ണമെൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സനത് ജയസൂര്യയായിരുന്നു. രമേഷ് കലുവിതരണയുമായി കൂട്ടുചേർന്ന് ജയസൂര്യ നൽകിയ തീപ്പൊരി തുടക്കങ്ങളാണ് ശ്രീലങ്കയെ ഒരു ചാമ്പ്യൻ സംഘമാക്കി മാറ്റിയത്. അതുപോലൊരു ദൗത്യമാണ് സഞ്ജു ഇപ്പോൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

മത്സരം അവസാനിച്ചപ്പോൾ സഞ്ജുവിൻ്റെ ഏറ്റവും വലിയ വിമർശകനായ സുനിൽ ഗാവസ്കർ പറയുന്നത് കേട്ടു- ”ടീമിനുവേണ്ടിയാണ് സഞ്ജു വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അയാൾ ഫിഫ്റ്റി നേടിയില്ലായിരിക്കാം. പക്ഷേ സഞ്ജുവിൻ്റെ ചിറകിലേറിയാണ് ഇന്ത്യ ഇന്ന് പറന്നുതുടങ്ങിയത്.”

എഴുത്ത് : സന്ദീപ് ദാസ്

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies