പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു; പിന്നിൽ താലിബാനെന്ന് സൂചന
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലായിരുന്നു സംഭവം. പ്രവിശ്യയിലെ ബാനു ജില്ലയിലായിരുന്നു ബോംബ് ...