ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും ബ്രിട്ടനിൽ പിടി മുറുക്കി കൊണ്ടിരിക്കുന്നു – മുൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രെവർമാൻ
ലണ്ടൻ: ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും ജീവിതത്തിൻ്റെ എല്ലാ തുറകളിലും അധികാരം കയ്യടക്കി കൊണ്ടിരിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടന്റെ മുൻ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവല്ല ബ്രെവർമാൻ. ...